Browsing: air strike

സൻആ- ഹൂത്തികൾക്ക് ആയുധങ്ങളുമായി പോവുകയായിരുന്ന രണ്ട് ബോട്ടുകൾ വ്യോമാക്രമണത്തിൽ തകർന്നു. യമനിലെ തഇസ് ഗവർണറേറ്റിലെ മോഖ നഗരത്തിൽ നിന്ന് ബാബ് അൽമന്ദബ് മേഖലയിലേക്ക് ആയുധമെത്തിക്കാൻ ശ്രമിക്കവെയാണ് ആക്രമണമുണ്ടായത്.…