Browsing: Air Defense System Flaws

സൗദിയിൽ വിൽപ്പന നടത്തുന്ന പഴങ്ങളുടെയും പച്ചക്കറിയുടെയുമെല്ലാം പാക്കേജിനും ലേബലിനും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മന്ത്രാലയം.

ഇറാന്‍, ഇസ്രായില്‍ യുദ്ധത്തിനിടെ ഇസ്രായിലിന്റെ പ്രശസ്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ പഴുതുകള്‍ മുതലെടുത്ത് ആക്രമണം നടത്താന്‍ ഇറാന് സാധിച്ചതായി വിലയിരുത്തല്‍. ഇത് തുടര്‍ച്ചയായ ഭീഷണികളെ നേരിടാനുള്ള ഇസ്രായില്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കഴിവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.