Browsing: Aid

യെമന്‍ വികസന, പുനര്‍നിര്‍മ്മാണ സൗദി പ്രോഗ്രാമിലൂടെ പ്രവര്‍ത്തന ചെലവുകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വഹിക്കാനായി സൗദി അറേബ്യ യെമന്‍ ബജറ്റിലേക്ക് 130 കോടി റിയാലിന്റെ സാമ്പത്തിക സഹായം നല്‍കിയതായി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു

ഈ വര്‍ഷം ആദ്യത്തെ ആറ് മാസങ്ങളില്‍ ദുബായ് പോലീസ് തടവുകാര്‍ക്ക് 65 ലക്ഷത്തിലേറെ ദിര്‍ഹമിന്റെ സാമ്പത്തിക, ഭൗതിക സഹായങ്ങള്‍ നല്‍കി. ഏതാനും പങ്കാളികളുമായി സഹകരിച്ച് ദുബായ് പോലീസിലെ മാനുഷിക പരിചരണ വിഭാഗം വഴിയാണ് 65,99,116 ദിര്‍ഹമിന്റെ സഹായങ്ങള്‍ വിതരണം ചെയ്തത്. ജയിലുകളിലെ പുരുഷ, വനിതാ തടവുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.