മസ്ജിദുന്നബവി ഇമാമിന്റെ ഇന്ത്യാ സന്ദർശനത്തിന് തുടക്കം, കോഴിക്കോട്ടും സ്വീകരണം Latest India 08/11/2024By ദ മലയാളം ന്യൂസ് ജിദ്ദ – പ്രവാചക പള്ളിയിലെ ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുല്ല അല്ബുഅയ്ജാന്റെ ഇന്ത്യ സന്ദര്ശനത്തിന് ഇന്ന് തുടക്കമായി. ഇന്ത്യയിലെ മുസ്ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മസ്ജിദുന്നബവി…