Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 24
    Breaking:
    • യു.എ.ഇയിൽ കനത്ത മഴ; അബുദാബിയിൽ താഴ്​ന്ന ​പ്രദേശങ്ങളിൽ വെള്ളം കയറി, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
    • ദക്ഷിണ ലെബനോന്‍ പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സ്‌മോട്രിച്ച്
    • ഗള്‍ഫില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതായി സ്റ്റാര്‍മര്‍
    • ഹിസ്ബുല്ല പോരാളികളെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു
    • റഷ്യ ഇറാന് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നതിന് ശക്തമായ തെളിവുണ്ടെന്ന് സെലെന്‍സ്‌കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മസ്ജിദുന്നബവി ഇമാമിന്റെ ഇന്ത്യാ സന്ദർശനത്തിന് തുടക്കം, കോഴിക്കോട്ടും സ്വീകരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/11/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – പ്രവാചക പള്ളിയിലെ ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്റെ ഇന്ത്യ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമായി. ഇന്ത്യയിലെ മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മസ്ജിദുന്നബവി ഇമാം ഏതാനും ഇസ്‌ലാമിക് സെന്ററുകള്‍ സന്ദര്‍ശിക്കുകയും ന്യൂദല്‍ഹിയില്‍ അഹ്‌ലെ ഹദീസ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ജംഇയ്യത്ത് ഉലമായെ ഹിന്ദ് ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്യും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹറം മതകാര്യ വകുപ്പുമായി ഏകോപിപ്പിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന ഹറം ഇമാമുമാരുടെ സന്ദര്‍ശന പ്രോഗ്രാമിന്റെ ഭാഗമായാണ് ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്റെ ഇന്ത്യ സന്ദര്‍ശനം. ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തിന്റെ മനസ്സുകളില്‍ സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കുക, ഇസ്‌ലാമിന്റെ മിതവാദ സന്ദേശം പ്രകടമാക്കുക, ഇരു ഹറമുകളുടെയും ആഗോള സന്ദേശം അറിയിക്കുക, സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും മൂല്യങ്ങള്‍ സ്വീകരിക്കുക, ഇരു ഹറമുകളുടെയും ഇമാമുമാരുടെ സ്ഥാനവും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാനവികതയെയും സേവിക്കുന്നതില്‍ ഹറം ഇമാമുമാരുടെ മതപരമായ പങ്ക് എടുത്തുകാണിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. കേരളത്തില്‍ കോഴിക്കോട് അടക്കമുള്ള കേന്ദ്രങ്ങളില്‍ ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ahle Hadees Delhi Masid Nawawi
    Latest News
    യു.എ.ഇയിൽ കനത്ത മഴ; അബുദാബിയിൽ താഴ്​ന്ന ​പ്രദേശങ്ങളിൽ വെള്ളം കയറി, ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
    24/03/2026
    ദക്ഷിണ ലെബനോന്‍ പിടിച്ചെടുത്ത് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കണമെന്ന് സ്‌മോട്രിച്ച്
    24/03/2026
    ഗള്‍ഫില്‍ കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിക്കുന്നതായി സ്റ്റാര്‍മര്‍
    24/03/2026
    ഹിസ്ബുല്ല പോരാളികളെ ഇസ്രായില്‍ സൈന്യം അറസ്റ്റ് ചെയ്തു
    24/03/2026
    റഷ്യ ഇറാന് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നതിന് ശക്തമായ തെളിവുണ്ടെന്ന് സെലെന്‍സ്‌കി
    24/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.