Browsing: Africa

പ്രതികളായ എത്യോപ്യക്കാര്‍ മദ്യവും മയക്കുമരുന്നും അടക്കമുള്ള നിരോധിത വസ്തുക്കളുടെ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

വിവാഹം കഴിച്ചു എന്നതിന് തെളിവായി നിർമ്മിച്ച വ്യാജ രേഖയിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക മുദ്ര പതിപ്പിച്ചിരുന്നു. ഇത് ശരിഅ കോടതിയിലും ക്രിമിനൽ കോടതിയിലും സമർപ്പിച്ചാണ് നടക്കാത്ത വിവാ​ഹം നടന്നു എന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചത്.