അപവാദ പ്രചാരണം; സംവിധായകനെതിരായ നടി മഞ്ജു വാര്യരുടെ കേസ് ഹൈക്കോടതി റദ്ദാക്കി Kerala Latest 04/11/2024By ദ മലയാളം ന്യൂസ് കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ സംവിധായകൻ ശ്രീകുമാർ മേനോൻ അപവാദപ്രചാരണം നടത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ…