താമരേശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിധരായ ആറ് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
Thursday, May 22
Breaking:
- വാഷിങ്ടണിൽ രണ്ട് ഇസ്രായിൽ എംബസി ജീവനക്കാർ വെടിയേറ്റു മരിച്ചു; അക്രമി പിടിയിൽ
- കൊടുവള്ളിയിൽനിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; അക്രമിസംഘം ഉപേക്ഷിച്ചതായാണ് വിവരം
- റിയാദ് സംഘർഷം: പ്രതികൾ അറസ്റ്റിൽ
- മാഞ്ചസ്റ്ററിനെ കീഴടക്കി ടോട്ടനം യൂറോപ്പ ചാമ്പ്യന്മാർ
- ഹജ് തസ്രീഹ് ഇല്ലാത്തവരെ കടത്താൻ ശ്രമിച്ച 20 പേർ അറസ്റ്റിൽ