തൃശ്ശൂരിലെ കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.
Browsing: accident
ബഹ്റൈനിലെ മുഹറഖിൽ ഒരു കടയുടെ വെയർഹൗസിൽ തീപിടിത്തം. ആളപായങ്ങളൊന്നുമില്ല എന്നാണ് പ്രാഥമിക വിവരം
ജമ്മു കശ്മീരിലെ ഉധംപുരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് സിആർപിഎഫ് സൈനികർ മരിച്ചു
ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറയിലുണ്ടായ ടാങ്കർ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
ഒമാനിൽ ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക് ഉള്ളതായി അധികൃതർ അറിയിച്ചു. ഒമാനിലെ അൽദാഖിറ ഗവർണറേറ്റിലെ അൽ റഹ്ബ പ്രദേശത്തെ ഇബ്രിയ്ക്ക് സമീപമാണ് വാഹനാപകടമുണ്ടായത്
ശക്തമായ കൂട്ടിയിടിയെ തുടർന്ന് ബസ് ഡ്രൈവർ പുറത്തേക്ക് തെറിച്ച് വീഴുകയും, അതിന് ശേഷവും ബസ് മുന്നോട്ട് പോയി കല്ലിലിടിച്ചാണ് നിന്നത്
സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ ഉണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
തൃശൂര്‍ ജില്ലയിലെ റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടക്കുകയും അപകടകരമായ സാഹചര്യം ഒഴിവാക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഢ്യന്‍.
ഒമാൻ വാഹാനാപകടത്തിൽ പരുക്കേറ്റ യുഎഇ സ്വദേശികളെ യുഎഇലേക്ക് എയർലിഫ്റ്റ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന്‍ ബാലന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന്‍ ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.
