Browsing: accident

അതിശക്തമായ കാറ്റിലും മഴയിലും പെട്ട് കട ദേ​ഹത്തേക്ക് വീണ് പതിനെട്ടുകാരിക്ക് ​ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിലായിരുന്നു അപകടം. പള്ളാത്തുരുത്തി രതിഭവനിൽ നിത്യയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു നിത്യ

വടകര അഴിയൂരിൽ നിർമ്മാണത്തിനിടെ കിണറിടിഞ്ഞ് ഒരാൾ മരിച്ചു. കിണർ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേരാണ് മണ്ണിനടിയിൽ അകപ്പെട്ടത്

പുലര്‍ച്ചെ 3.18നും 3.57നും പോസ്റ്റ് വീണ സ്ഥലത്ത് എത്തിയ പോലീസ് സംഘങ്ങല്‍ പോസ്റ്റ് എടുത്ത് മാറ്റിയിരുന്നെങ്കില്‍ 4.19ന് അവിടെ എത്തിയ അബ്ദുല്‍ ഗഫൂര്‍ അപകടത്തില്‍ പെടുമായിരുന്നില്ല

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ റോഡരികിലെ തുറന്ന കിണറിലേക്ക് ഓമ്‌നി കാർ മറിഞ്ഞ് ഒന്നര വയസ്സുള്ള കുഞ്ഞടക്കം അഞ്ചു പേർ മരിച്ചു. തൂത്തുക്കുടി ജില്ലയിലെ സാത്താങ്കുളത്ത് ശനിയാഴ്ചയാണ് സംഭവം.…

മേപ്പാടി: വയനാട് മേപ്പാടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് (25) മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ…

മട്ടാളയിലെ ദേശീയപാത 66 നിർമ്മാണത്തിനിടയിൽ കുന്നിന്റെ അടിഭാഗം തകർന്ന് ഒരാൾ മരിച്ചു. രണ്ട് അഥിതി തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 10.30ന് ചെന്നവത്തൂർ അടുത്തുള്ള മട്ടാളയിയിലായിരുന്നു അപകടം.

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെന്നി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു

കാനഡയില്‍ വാന്‍കൂറിലെ ഫിലിപ്പൈന്‍ ആഘോഷ പരിപാടിയിലേക്കാണ് കാര്‍ ഓടിച്ചു ഇടിച്ചു കയറ്റി നിരവധി മരണം