കുഞ്ഞുപ്രായത്തിൽ അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട നാല് മലയാളി കുരുന്നുകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി
Browsing: accident
കഴിഞ്ഞ ദിവസം അബൂദബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ അഞ്ച് ആയി.
അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട നാല് മലയാളികളിൽ സഹോദരങ്ങളായാ മൂന്ന് കുട്ടികളുടെ മൃതദേഹം യുഎയിൽ തന്നെ മറവ് ചെയ്യും
മദീനക്ക് സമീപം ഇന്ന് വൈകീട്ട് ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ 4 പേർ മരിച്ചു
ബഹ്റൈനിലെ നുവൈദ്രത്തിന് സമീപം ശൈഖ് ജാബർ അൽ അഹമ്മദ് അൽ സബാ സ്ട്രീറ്റിലുണ്ടായ വാഹനാപകടത്തിൽ ഒരു സ്ത്രീ മരിച്ചു.
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ച മധ്യ വയസ്സകന് ദാരുണാന്ത്യം
സൗദി അറേബ്യയിലെ അൽ-ഖർജിൽ അധ്യാപികമാർ സഞ്ചരിച്ച ബസിന് തീപിടിച്ചപ്പോൾ രക്ഷകനായി യുവാവ്.
ദക്ഷിണ ഈജിപ്തിലെ പുരാതന ചരിത്ര കേന്ദ്രമായ ലക്സറിന് തെക്കുള്ള എസ്ന ലോക്ക് (വാട്ടര്‍ നാവിഗേഷന്‍) പ്രദേശത്ത് രണ്ട് ടൂറിസ്റ്റ് കപ്പലുകള്‍ തമ്മില്‍ ഉണ്ടായ കൂട്ടിയിടിയില്‍ വനിതാ വിദേശ വിനോദസഞ്ചാരി മരണപ്പെട്ടു.
ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് പേര് മരിച്ചു.
ധുലെ – സോളാപ്പൂർ ദേശീയപാതയിലെ മാൻജർസുംബ ഘട്ടിൽ ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം.
