പരിക്കേറ്റവരെ അടുത്തുള്ള ഹോസ്പിറ്റലുകളിലേക്ക് മാറ്റി.
Browsing: accident
കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാല് തെന്നി കത്തിക്ക് മുകളിലേക്ക് വീഴുകയായിരുന്നു
കാനഡയില്‍ വാന്‍കൂറിലെ ഫിലിപ്പൈന്‍ ആഘോഷ പരിപാടിയിലേക്കാണ് കാര്‍ ഓടിച്ചു ഇടിച്ചു കയറ്റി നിരവധി മരണം
ദമ്പതികൾ സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു, പരുക്കേറ്റ ഭാര്യയെ കാറില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു
മദീനയിൽനിന്ന് അൽ ഉലയിലേക്ക് പോയതായിരുന്നു സംഘം.
ഒമാൻ-സൗദി അതിർത്തിയായ ബത്തയിലാണ് കണ്ണൂർ, കോഴിക്കോട് സ്വദേശികളുടെ കുടുംബം അപകടത്തിൽ പെട്ടത്.
മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്.
അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരന്-ഭാനു ദമ്പതികളുടെ മകന് ശരത് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11ന്…
പതിമൂന്നുകാരൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
മഞ്ചേശ്വരം: കാസർകോട് ഹൊസങ്കടി വാമഞ്ചൂരിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേർ തൽക്ഷണം മരിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തിങ്കളാഴ്ച രാത്രി…





