Browsing: accident death

സൗദിയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ യെമനി പ്രവാസികള്‍ സഞ്ചരിച്ച ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് കത്തി 35 യാത്രക്കാര്‍ വെന്തുമരിച്ചു

കഴിഞ്ഞ വര്‍ഷം സൗദിയില്‍ വാഹനാപകടങ്ങളില്‍ 4,282 പേര്‍ മരണപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട 2024-ലെ റോഡ് ഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി

ഹായില്‍ പ്രവിശ്യയില്‍ പെട്ട അല്‍ശന്നാനില്‍ വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്‍ സത്താം ബിന്‍ ഫൈഹാന്‍ അല്‍കത്ഫാ അല്‍ശമ്മരിയുടെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു

ഇറാഖിലെ കര്‍ബല ഗവര്‍ണറേറ്റില്‍ ബാഗ്ദാദിനു സമീപം നിര്‍മാണത്തിലുള്ള അല്‍അതീശി പാലം തകര്‍ന്ന് മൂന്നു പേര്‍ മരണപ്പെട്ടു.