Browsing: accident death

ഹായില്‍ പ്രവിശ്യയില്‍ പെട്ട അല്‍ശന്നാനില്‍ വാഹനാപകടത്തില്‍ മരിച്ച സൗദി പൗരന്‍ സത്താം ബിന്‍ ഫൈഹാന്‍ അല്‍കത്ഫാ അല്‍ശമ്മരിയുടെയും ഏഴു മക്കളുടെയും മയ്യിത്തുകള്‍ ബന്ധുക്കളും കുടുംബാംഗങ്ങളും നാട്ടുകാരും അടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മറവു ചെയ്തു

ഇറാഖിലെ കര്‍ബല ഗവര്‍ണറേറ്റില്‍ ബാഗ്ദാദിനു സമീപം നിര്‍മാണത്തിലുള്ള അല്‍അതീശി പാലം തകര്‍ന്ന് മൂന്നു പേര്‍ മരണപ്പെട്ടു.

മകളുടെ 41-ാം ചരമദിന ചടങ്ങിന് സാധനങ്ങൾ എത്തിച്ച ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മ മരിച്ചു