വ്യക്തികളിൽ നിന്നും പണമോ വ്യക്തിഗത വിവരങ്ങളോ ശേഖരിക്കാൻ വ്യാജമായി രൂപകൽപന ചെയ്തതാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്
Browsing: Abudabi
സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് നൽകിയ സംഭാവനകൾ മുൻനിർത്തി ഡോ.ജോർജിനെ ആദരിച്ചത്.
പൊതു റോഡുകളെ അഭിമുഖീകരിക്കുന്ന ജനാലകളിലും ബാൽക്കണികളിലും പരവതാനികളും കവറുകളും വൃത്തിയാക്കുന്നതും നിരോധിച്ചിട്ടുണ്ട്
രുനാവായ സ്വദേശി ജിഷാം റഹ്മാൻ, തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിധു ദാമോദരൻ എന്നിവരായിരുന്നു കടലിൽ മൂന്നു ദിവസം നീണ്ട മത്സരത്തിൽ പങ്കെടുത്തത്.
പാട്രോണ്‍ ഗവര്‍ണ്ണര്‍ കെ. മുരളീധരന് മുഖ്യാതിഥിയായിരുന്നു.
30 വർഷമായി പ്രവാസിയാണ്
അബുദാബി: കുഞ്ഞുനാളിൽ തന്നെ പഠിപ്പിച്ച അധ്യാപകനെ സദസ്യർക്കിടയിൽ നിന്ന് തിരിച്ചറിഞ്ഞ യു.എ.ഇ പ്രസിഡൻ്റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നടന്നുചെന്ന് അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന…
അബുദാബി: വരാനിരിക്കുന്ന മാനവ സമൂഹം മനുഷ്യരാശിയിൽ ഇതുവരെ ജീവിച്ചു പോയതിനെക്കാളും, ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നതിനെക്കാളും കൂടുതൽ മെച്ചപ്പെട്ടതും ഗുണപരമായതുമായ മാറ്റങ്ങളോട് കൂടിയതായിരിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും…
അബുദാബി: സ്കൂളുകളിലെയും കോളേജ് ക്യാമ്പസുകളിലെയും പരിസരങ്ങളിൽ മയക്കുമരുന്ന് സുലഭമായി ലഭിക്കുകയും സ്വന്തം സഹപാഠികളെയും കുടുംബാംഗങ്ങളെയും മയക്കുമരുന്ന് അടിമയായി എന്തും ചെയ്യാമെന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തിൽ നാട്ടിൽ പഠിക്കുന്ന…


