ദുബായ്: ചെര്‍പ്പുളശ്ശേരി തൂത വീട്ടിക്കാടിലെ കാട്ടുകണ്ടത്തില്‍ അബ്ദുല്‍ റസാഖ് (49) ദുബൈ അല്‍ വര്‍ക്കയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതനായ കാട്ടുകണ്ടത്തില്‍ മമ്മദ് മൊല്ലാക്കയുടെ മകനാണ്. കഫ്ത്തേരിയ ജോലിക്കാരനായിരുന്നു. രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നു തിരിച്ചു പോയത്. പാത്തുമ്മക്കുട്ടിയാണ് മാതാവ്. ഭാര്യ: ചിറത്തൊടി നസീറ. മക്കള്‍: മിദ്ലാജ്, വഫ, സലാഹുദ്ദീന്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
Monday, September 14
Breaking:
- എല്ലാ മതങ്ങളോടും ഇഷ്ടം, കുറച്ചു കൂടുതൽ ഇഷ്ടം ഇസ്ലാം മതത്തോട്-ജി. സുകുമാരൻ നായർ
- യു.എ.ഇയില്‍ പരിശീലനത്തിനിടെ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
- ഹൂത്തികളുടെ മുന്നേറ്റം; ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപം നാവിക പ്രതിരോധം ശക്തമാക്കി ഇസ്രയേൽ
- ദുബായ് ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ഒക്ടോബർ 14 മുതൽ
- ഇറാഖിൽ രാസവള ഫാക്ടറിയിൽ അമോണിയ ചോർച്ച: രണ്ടു പേർക്ക് ദാരുണാന്ത്യം, 90 പേർക്ക് പരിക്ക്





