140 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സൗദി സഞ്ചാരി അബ്ദുല്‍ അസീസ് അല്‍സലാമക്ക് ആദരം Latest Saudi Arabia 21/12/2024By ദ മലയാളം ന്യൂസ് റിയാദ് – ലോകത്തെ 140 ലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ച സൗദി പൗരന് അബ്ദുല്‍ അസീസ് അല്‍സലാമയെ ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഫോര്‍ ട്രാവല്‍ ആന്റ് ടൂറിസം ടെക്നോളജീസ് ആദരിച്ചു.…