വയനാട് ചൂരൽമലയിൽ ചെളിയിൽ പുതഞ്ഞ് നാലുലക്ഷം രൂപ Latest Kerala 15/08/2024By ദ മലയാളം ന്യൂസ് കൽപ്പറ്റ: കേരളത്തിന്റെ നോവായി മാറിയ വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്ന് ചെളിയിൽ പുതഞ്ഞ നിലയിൽ നാലുലക്ഷം രൂപ കണ്ടെത്തി. ചൂരൽമലയിലെ വെള്ളാർമല സ്കൂളിന് പിറകിൽ പുഴയോരത്തുനിന്നാണ് അഗ്നി…