സ്വപ്നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു: ചേതനയറ്റ് 30 പേർ; ഹൃദയഭേദകം… Latest India Kerala Kuwait 14/06/2024By Reporter കൊച്ചി: കുവൈത്തിലുണ്ടായ തീ പിടുത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരിൽ 30 പേരുടെ മൃതദേഹമാണ് ഇന്ന് രാവിലെ 10.29-ഓടെ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. ഇതിൽ 23 പേർ മലയാളികളും ഏഴുപേർ…