രാജ്യത്തെ നടുക്കിയ കശ്മീരിലെ പഹൽഗാമിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ ആക്രമണം നടത്തിയ മൂന്ന് പേരുടെ രേഖാചിത്രം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റൻസ് ഫ്രണ്ടിൽ അംഗങ്ങളായ ആസിഫ് ഫൗജി, സുലേമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രമാണ് പുറത്തുവിട്ടതെന്ന് ഏജൻസികൾ അറിയിച്ചു.
Thursday, July 31
Breaking:
- ഇന്ത്യക്ക് മേൽ തീരുവ ചുമത്തിയതിന് പിന്നാലെ പാക്കിസ്ഥാനുമായി കരാറിൽ ഒപ്പിട്ട് ട്രംപ്; ലക്ഷ്യം പാക് എണ്ണ ശേഖരണങ്ങളുടെ വികസനം
- ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡ; ഹമാസിനുള്ള പാരിതോഷികമെന്ന് ട്രംപ്
- അസ്ഥികളില്‍ ചര്‍മം മാത്രം ബാക്കി, കരയാന്‍ പോലും കഴിയാതെ ഗാസയിലെ കുട്ടികള്‍; പട്ടിണിയും പോഷകാഹാരക്കുറവും മൂലം തളർന്ന് ഗാസ
- യാത്രക്കാരെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ ; സുരക്ഷാ ഭയം ബുക്കിംഗിനെ ബാധിക്കുമെന്ന് ആശങ്ക
- കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാ വിവരം തേടി; പ്രധാനമന്ത്രിയുമായും അമിത് ഷാ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്