ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റും കലാസാംസ്കാരിക പ്രവർത്തകനുമായ കെ. മുഹമ്മദ് ഈസ അന്തരിച്ചു Latest Qatar 12/02/2025By ദ മലയാളം ന്യൂസ് ദോഹ-ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ അന്തരിച്ചു. ഇന്ന് രാവിലെ ഖത്തറിലെ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. അസുഖബാധിതനായി ഏതാനും ദിവസമായി ദോഹയിലെ ആശുപത്രിയിൽ…