മമ്മൂട്ടി അഴിഞ്ഞാടി ബസൂക്ക Entertainment 10/04/2025By ഷഹർ ബാൻ മൊബൈലിലോ കംപ്യൂട്ടറിലോ ഒരു ഗെയിം കളിക്കുന്നതുപോലെ ആദ്യന്തം ആകാംക്ഷയും വെല്ലുവിളികളുമെല്ലാം നിറച്ചുവെച്ച് പ്രേക്ഷകനെ കൂടെക്കൊണ്ടു പോകുന്ന സിനിമ.