കരാർ പ്രകാരം ഡി.ആർ. കോംഗോ ഭരണകൂടം വർഷം തോറും 10 മില്യൺ യൂറോയ്ക്കും 11.5 മില്യൺ യൂറോയ്ക്കും ഇടയിലുള്ള തുക ബാഴ്സലോണയ്ക്ക് നൽകും. രാജ്യത്തിന്റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും, യുദ്ധവും രാഷ്ട്രീയ അസ്ഥിരതയും മൂലം മങ്ങിയ രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് കരാറെന്നാണ് സൂചന.
Friday, November 27
Breaking:
- ജിസാൻ റിഫൈനറിക്ക് നേരെ ഹൂത്തി ഭീകരർ നടത്തിയ ആക്രമണത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു
- സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിക്ക് തോൽവി: സെമിയിൽ ഫോഴ്സ കൊച്ചി- മലപ്പുറം എഫ്സി പോരാട്ടം
- കയ്റോയിലെ വന്‍ തീപിടുത്തവും 31 പേരുടെ മരണവും: അപകടത്തിനിടയാക്കിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
- ജിസാന്‍ റിഫൈനറിക്കു നേരെ ഹൂത്തി ആക്രമണം
- കുവൈത്തിലെ ഇറാന് ആക്രമണം: പരിക്കേറ്റ ഇറ്റാലിയന്‍ പൗരന്മാര് മരിച്ചു

