ചായ കുടിക്കാൻ നിർത്തിയപ്പോൾ ട്രക്ക് കാറുകളിൽ ഇടിച്ചു; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് തേജസ്വി യാദവ് Accident India Polititcs Top News 07/06/2025By ദ മലയാളം ന്യൂസ് തേജസ്വി യാദവും അകമ്പടി വാഹനങ്ങളും ചായ കുടിക്കുന്നതിനു വേണ്ടി നിർത്തിയപ്പോഴാണ് അപകടമുണ്ടായത്