നിമിഷ പ്രിയയുടെ വധശിക്ഷ വൈകിപ്പിക്കരുത്, ലോകം കണ്ട ഏറ്റവും ഹീനമായ കുറ്റകൃത്യം- ഹൃദയഭേദക കുറിപ്പുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ World Top News 24/07/2025By ദ മലയാളം ന്യൂസ് കാലതാമസമില്ലാതെ ഒരു പുതിയ വധശിക്ഷാ തീയതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുന്നു. ഇതൊരു രക്തം ചിന്തല്‍ കേസാണ്, അവകാശത്തിന്റെ കേസാണ്, നീതിയുടെ കേസാണ്… പൊതുജനാഭിപ്രായത്തിന്റെ കേസാണ്.