പഞ്ചനക്ഷത്ര സൗകര്യത്തോടെ സൗദിയിൽ പുതിയ ട്രെയിൻ, ആഡംബരത്തിന്റെ അവസാനവാക്കിന് മരുഭൂമിയുടെ സ്വപ്നം എന്ന് പേര് Latest Saudi Arabia 27/01/2025By ദ മലയാളം ന്യൂസ് റിയാദ് – ലക്ഷ്വറി യാത്ര ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗദിയില്‍ ഫൈവ് സ്റ്റാര്‍ ട്രെയിന്‍ സര്‍വീസ് വരുന്നു. മധ്യപൗരസ്ത്യദേശത്തെ ആദ്യത്തെ പഞ്ചനക്ഷത്ര ട്രെയിനായ ഡ്രീം ഓഫ് ദി ഡെസേര്‍ട്ട്…