സന്ദർശക വിസയിലെത്തിയ താനൂർ സ്വദേശിനി ജിസാനിൽ നിര്യാതയായി Community 16/07/2025By താഹ കൊല്ലേത്ത് ജിസാൻ: സന്ദർശക വിസയിലെത്തിയ മലപ്പുറം താനൂർ മുക്കോല ഓലപ്പീടിക അലവി നടക്കലിൻറെ ഭാര്യ ജമീല (55) ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതയായി. ജിസാൻ സാംപ്‌കോ ഇലക്ട്രിക്…