ഡെപ്യൂട്ടി തഹസിൽദാർ വീടുവിട്ട പോക്സോ കേസിൽ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്തു ലക്ഷം തട്ടിയവർ അറസ്റ്റിൽ Latest Kerala 09/11/2024By ബഷീർ അണ്ണക്കമ്പാട് തിരൂർ- തിരൂർ ഡെപ്യൂട്ടി തഹസിൽദാർ വി.ബി ചാലിബിനെ കാണാതായ സംഭവത്തിൽ ദുരൂഹത നീങ്ങി. ചാലിബിനെ ഭീഷണിപ്പെടുത്തി പത്തു ലക്ഷം തട്ടിയ കേസിൽ മൂന്നു പേരെ പോലീസ് പിടികൂടുകയും…