അൽ ഐനിനെ തകർത്ത് യുവന്റസ്; റയലിനെ പിടിച്ചുകെട്ടി അൽ ഹിലാൽ, സിറ്റിക്കും സാൽസ്ബർഗിനും ജയം Football Sports Top News 19/06/2025By സ്പോർട്സ് ഡെസ്ക് എച്ച് ഗ്രൂപ്പിൽ ഷാബി അലോൻസോയുടെ കീഴിൽ ആദ്യ മത്സരത്തിനിറങ്ങിയ റയൽ മാഡ്രിഡിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചാണ് സിമോൺ ഇൻസാഗി പരിശീലിപ്പിക്കുന്ന അൽ ഹിലാൽ സമനില പിടിച്ചുവാങ്ങിയത്.