പ്രവാസ ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ സംഘടനയായ കേരള എക്സ്പാറ്റ് ഫുട്ബോൾ അസോസിയേഷൻ കഴിഞ്ഞ രണ്ട് മാസമായി സംഘടിപ്പിച്ചു വരുന്ന കെഫ ചാമ്പ്യൻസ് ലീഗ് സീസൺ 5ന്റെ കലാശ പോരാട്ടം ഇന്ന്.
പ്രീമിയർ ലീഗ് പന്ത്രണ്ടാം റൗണ്ട് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി.
