നിതാ ഏകദിന ലോകകപ്പിന് ഇന്ന് ഗുവാഹത്തിയിൽ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും.
രണകൂടത്തിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി വിപ്ലവം ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ഇപ്പോളിതാ നേപ്പാൾ ജെൻ സി വിപ്ലവം ക്രിക്കറ്റിലും ആവർത്തിക്കുകയാണ്.
