ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് റൗണ്ടിലെ ആവേശകരമായ പോരാട്ടങ്ങളിൽ ബയേൺ, ലിവർപൂൾ പി എസ് ജി, ഇന്റർ തുടങ്ങിയ വമ്പൻമാർക്ക് ജയം.
ഏഷ്യാകപ്പ് ക്രിക്കറ്റ് മൽസരത്തിൽ മാച്ച് റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പറഞ്ഞ പാകിസ്ഥാൻ യുഎഇയുമായുള്ള ഇന്നത്തെ മൽസരം ബഹിഷ്കരിക്കുമെന്ന് പറഞ്ഞെങ്കിലും ടീം ഈ തീരുമാനത്തിൽ നിന്ന് പിൻമാറി സ്റ്റേഡിയത്തിലെത്തി
