Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • വെള്ളപ്പൊക്കത്തിൽ നാലുദിവസം വീട്ടിൽ കുടുങ്ങി അമ്മയും 15 ദിവസം പ്രായമായ കുഞ്ഞും; രക്ഷകരായി സൈന്യം
    • ഗിന്നസ്​ ലോക റെക്കോർഡ്​ നേടി ദുബൈ മാള​ത്തൺ
    • കണ്ടുകെട്ടിയത് സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ; പോപുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയിൽ എൻഐഎക്ക് തിരിച്ചടി
    • അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി, ചിറ്റയം ഗോപകുമാർ ഉദ്ഘാടകൻ
    • കുവൈത്തിൽ ഡീസൽ കള്ളക്കടത്ത്; 4 ഇന്ത്യക്കാർ ഉൾപ്പെടെ 9 പ്രതികൾ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ലാ ലീഗ : വിജയം തുടർക്കഥയാക്കി റയൽ, ജയമില്ലാതെ  അത്‌ലറ്റിക്കോ, ബാർസലോണ ഇന്നിറങ്ങും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/08/2025 Sports Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗോൾ നേടിയ വിനീഷ്യസിന്റെ ആഹ്ലാദം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മാഡ്രിഡ് – തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി വമ്പൻമാരായ റയൽ മാഡ്രിഡ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ മയ്യോർക്ക ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്‍ത്താണ് റയൽ വിജയം സ്വന്തമാക്കിയത്. എല്ലാ ഗോളുകളും ആദ്യ പകുതി തന്നെ കണ്ട മത്സരത്തിൽ പിന്നിട്ട ശേഷമായിരുന്നു റയലിന്റെ തിരിച്ചു വരവ്. പതിനെട്ടാം മിനുറ്റിൽ മുർക്കിയിലൂടെ എതിരാളികൾ മുന്നിലെത്തിയെങ്കിലും 37 മിനുറ്റിൽ അർദ ഗുലറും തൊട്ടടുത്ത നിമിഷം തന്നെ വിനീഷ്യസ് ജൂനിയറും ഗോൾ നേടിയതോടെയാണ് റയൽ വിജയം ഉറപ്പിച്ചു പോയി പട്ടികയിൽ ഒന്നാമതെത്തിയത്.

    അതേസമയം അത്‌ലറ്റിക്കോ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കാണാതെ മടങ്ങി. ഇരു ടീമുകളും ഒരു ഗോൾ അടിച്ചു ഡിപോർട്ടീവോ അലാവസിന് എതിരെ സമനിലയിൽ പിരിയുകയായിരുന്നു അത്‌ലറ്റിക്കോ. മറ്റൊരു മത്സരത്തിലും മുന്നിട്ട് നിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോ ഗോൾ വഴങ്ങിയത്.
    ഏഴാം മിനുറ്റിൽ സിമിയോണിയിലൂടെ മുന്നിലെത്തിയെങ്കിലും പതിനാലാം മിനുറ്റിൽ പെനാൽറ്റിയിലൂടെ കാർലോസ് വിസെന്റെ എതിരാളികളെ ഒപ്പമെത്തിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റു മത്സരങ്ങൾ

    റയൽ ഒവിഡോ – 1 ( ലിയാൻഡർ ഡെൻഡോങ്കർ -40)
    റയൽ സോസിഡാഡ് – 0

    ജിറോണ – 0
    സെവിയ്യ – 2 ( അൽഫോൺ ഗോൺസലാസ് – 30 /  ഐസക് റോമേറോ – 55)

    ഇന്നത്തെ മത്സരങ്ങൾ

    ഇന്ന് നടക്കുന്ന പോരാട്ടങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ റയോ വയ്യെക്കാനോയെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒരു മണിക്കാണ് ( സൗദി 10:30 PM) മത്സരം. തുടർച്ചയായ മൂന്നാം വിജയമാണ് കാറ്റിലോണിയൻ ക്ലബ്‌ ലക്ഷ്യമിടുന്നത്.

    മത്സരങ്ങൾ

    സെൽറ്റാ വിഗോ – വിയ്യ റയൽ
    ( ഇന്ത്യ 8:30 PM) ( സൗദി 6:00 PM)

    റയൽ ബെറ്റിസ് – അത്‌ലറ്റിക് ബിൽബാവോ
    ( ഇന്ത്യ 10:30 PM) ( സൗദി 8:00 PM)

    എസ്പ്യനോൾ – ഒസാസുന
    ( ഇന്ത്യ 11:00 PM) ( സൗദി 8:30 PM)

    ബാർസലോണ – റയോ വയ്യെക്കാനോ
    ( ഇന്ത്യ 1:00 AM) ( സൗദി 10:30 PM)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcalona Football la liga match results Real madrid Sports today matches
    Latest News
    വെള്ളപ്പൊക്കത്തിൽ നാലുദിവസം വീട്ടിൽ കുടുങ്ങി അമ്മയും 15 ദിവസം പ്രായമായ കുഞ്ഞും; രക്ഷകരായി സൈന്യം
    31/08/2025
    ഗിന്നസ്​ ലോക റെക്കോർഡ്​ നേടി ദുബൈ മാള​ത്തൺ
    31/08/2025
    കണ്ടുകെട്ടിയത് സ്വകാര്യ വ്യക്തികളുടെ സ്വത്തുക്കൾ; പോപുലർ ഫ്രണ്ടിനെതിരെയുള്ള നടപടിയിൽ എൻഐഎക്ക് തിരിച്ചടി
    31/08/2025
    അയ്യങ്കാളി ജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി, ചിറ്റയം ഗോപകുമാർ ഉദ്ഘാടകൻ
    31/08/2025
    കുവൈത്തിൽ ഡീസൽ കള്ളക്കടത്ത്; 4 ഇന്ത്യക്കാർ ഉൾപ്പെടെ 9 പ്രതികൾ പിടിയിൽ
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.