Browsing: barcalona

സീസണിലെ അവസാന എൽക്ലാസിക്കോ മത്സരത്തിൽ റയലിനെ തകർത്ത് ലാലിഗ കിരീടം ഉറപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ.

ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ലാ ലി​ഗ സീസണിലെ അവസാന എൽക്ലാസിക്കോ പോരാട്ടം ഇന്ന് രാത്രി

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണ ലാലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു.

ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് പന്തുരുളും.

സ്പാനിഷ് ലാ ലിഗയിൽ കിരീടപ്പോരാട്ടം മുറുകുന്നു. നിർണ്ണായക മത്സരത്തിൽ ഒസാസൂനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടത് റയൽ മാഡ്രിഡിന് കനത്ത തിരിച്ചടിയായി

ലോക ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.

ലാ ലിഗ പതിനാലാം റൗണ്ട് മത്സരത്തിലെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ.