Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ഉസ്ബെക്കിസ്ഥാനെ അഞ്ചു ഗോളുകളിൽ മുക്കി പോർച്ചുഗൽ; ഇരട്ട പ്രഹരവുമായി സിആർ7; നുനോ മെൻഡസും ലിയാവോയും തിളങ്ങി
    • ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    • റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    • മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    • റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    നാഗ്പൂരില്‍ മിന്നിച്ച് ഗില്ലും അയ്യരും പട്ടേലും; ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/02/2025 Cricket Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. 249 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു. 96 പന്തില്‍ 87 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 36 പന്തില്‍ 59 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍, 47 പന്തില്‍ 52 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ ജയമൊരുക്കിയത്. യശ്വിസ് ജയ്‌സ്വാള്‍ 15 റണ്‍സെടുത്തും രോഹിത്ത് ശര്‍മ്മ രണ്ട് റണ്‍സെടുത്തും പുറത്തായി.

    ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 249 റണ്‍സിന് പുറത്തായിരുന്നു.ഇംഗ്ലണ്ടിനായി ബേഥേല് (51), ബട്‌ലര്‍ (52) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ഫില്‍ സാള്‍ട്ട് 43 ഉം ഡക്കറ്റ് 32 റണ്‍സ് നേടി. 47.4 ഓവറിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചത്. അരങ്ങേറ്റക്കാരനായ ഹര്‍ഷിത റാണ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റ് നേടി. എന്നാല്‍ താരം ഏഴ് ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ജഡേജ മൂന്ന് വിക്കറ്റ് നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    IND-ENG ODI
    Latest News
    ഉസ്ബെക്കിസ്ഥാനെ അഞ്ചു ഗോളുകളിൽ മുക്കി പോർച്ചുഗൽ; ഇരട്ട പ്രഹരവുമായി സിആർ7; നുനോ മെൻഡസും ലിയാവോയും തിളങ്ങി
    24/06/2026
    ചരിത്രം തിരുത്തി സിആർ7; ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക താരം! പ്രായം വെറും അക്കമെന്ന് വീണ്ടും ക്രിസ്റ്റ്യാനോ
    23/06/2026
    റൗണ്ട് ഓഫ് 32 ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ഇന്ന് ജയം അനിവാര്യം
    23/06/2026
    മഹായിലിൽ വേങ്ങര സ്വദേശി നിര്യാതനായി
    23/06/2026
    റൊണാൾഡോയ്ക്ക് അഗ്നിപരീക്ഷ; ലോകകപ്പിൽ ഇന്ന് പോർച്ചുഗലും കൊളംബിയയും നിർണായക രണ്ടാം പോരാട്ടത്തിന്
    23/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version