ഫിഫ ലോകകപ്പിന്റെ ആവേശകരമായ ചില ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 32) പോരാട്ടങ്ങളുടെ ചിത്രങ്ങൾ വ്യക്തമായി വരുകയാണ്.
ലോക ഫുട്ബോൾ രംഗത്തെ അറബ് രാജ്യങ്ങളുടെ സാമ്പത്തിക നിക്ഷേപങ്ങളെയും കായികരംഗത്തെ വളർച്ചയെയും തീവ്ര മതപരമായി ചിത്രീകരിച്ച് ജനം ടിവി അവതാരകൻ രഞ്ജിത്ത് അമ്പാടി.
