Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 10
    Breaking:
    • ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കപ്പലിൽ നിഗൂഢ വസ്തുക്കൾ വന്നിടിച്ച് തീപിടുത്തം
    • സൗദി അറാംകൊയുടെ ലാഭത്തില്‍ 25.5 ശതമനം വളര്‍ച്ച
    • യുദ്ധം അവസാനിപ്പിക്കല്‍; യു.എസ് നിര്‍ദ്ദേശത്തിന് ഇറാന്‍ പാകിസ്ഥാന് മറുപടി കൈമാറി
    • ഖുബാ മസ്ജിദിൽ ഡ്രൈവറില്ലാ റോബോബസ് സർവീസ് ആരംഭിച്ചു
    • ഐപിഎൽ; ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട്, ആവേശപ്പോരാട്ടത്തിൽ ലഖ്‌നൗവിനെ തകർത്ത് ചെന്നൈ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ലാ ലി​ഗ; സീസണിലെ അവസാന എൽക്ലാസിക്കോ പോരാട്ടത്തിനായി ബാഴ്സയും റയലും ഇറങ്ങുന്നു​

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/05/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബാഴ്സലോണ– ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ലാ ലി​ഗ സീസണിലെ അവസാന എൽക്ലാസിക്കോ പോരാട്ടം ഇന്ന് രാത്രി. ഇന്ത്യൻ സമയം അർദ്ധരാത്രി 12:30-ന് ബാഴ്സലോണ തട്ടകമായ സ്പോട്ടിഫൈ ക്യാമ്പ് നൗ ലാണ് മത്സരം. ലീഗിൽ നിലവിൽ 11 പോയിന്റുകളുടെ വ്യക്തമായ ലീഡുള്ള ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ജയം നേടിയാലോ സമനില പിടിച്ചാലോ കാറ്റിലോണിയൺ ക്ലബ്ബിന് തുടർച്ചയായി രണ്ടാംതവണയും ലാലിഗ കിരീടം ഉറപ്പിക്കാം.
    ​
    റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം മത്സരത്തിന് മുൻപ് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പരിക്കിനെത്തുടർന്ന് അവരുടെ സൂപ്പർ താരം കിലിയൻ എംബാപ്പെ ഇന്നത്തെ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. ‍കൂടാതെ ഡ്രസ്സിംഗ് റൂമിലെയും പരിശീലന ക്യാമ്പുകളിലെയും താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും വാക്ക് തർക്കങ്ങളും ഏറെ ചർച്ചയായിരുന്നു. ഇതും ടീമിന് തലവേദന ആകും എന്നാണ് കരുതുന്നത്. എംബാപ്പെയുടെ അഭാവത്തിൽ വിനീഷ്യസ് ജൂനിയർ, ബ്രാഹിം ഡയസ് എന്നിവരിലാകും റയലിന്റെ പ്രതീക്ഷകൾ. മറുവശത്ത്, ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ ഫോമിലുള്ള ബാഴ്സലോണ ഇന്ന് ലാമിൻ യമാൽ ഇല്ലെങ്കിലും റാഫിൻഹ, ഫെർമിൻ ലോപ്പസ്, പെഡ്രി, ഗാവി തുടങ്ങിയ യുവതാരങ്ങളുടെ കരുത്തിലാണ് ബാഴ്സലോണ ഇന്നിറങ്ങുന്നത്.

    ഈ സീസണിൽ രണ്ടുതവണ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമിനും ഓരോ വിജയം നേടാനായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcalona la liga Real madrid
    Latest News
    ഹോർമുസ് കടലിടുക്കിൽ ദക്ഷിണ കൊറിയൻ കപ്പലിൽ നിഗൂഢ വസ്തുക്കൾ വന്നിടിച്ച് തീപിടുത്തം
    10/05/2026
    സൗദി അറാംകൊയുടെ ലാഭത്തില്‍ 25.5 ശതമനം വളര്‍ച്ച
    10/05/2026
    യുദ്ധം അവസാനിപ്പിക്കല്‍; യു.എസ് നിര്‍ദ്ദേശത്തിന് ഇറാന്‍ പാകിസ്ഥാന് മറുപടി കൈമാറി
    10/05/2026
    ഖുബാ മസ്ജിദിൽ ഡ്രൈവറില്ലാ റോബോബസ് സർവീസ് ആരംഭിച്ചു
    10/05/2026
    ഐപിഎൽ; ഉർവിൽ പട്ടേലിന്റെ വെടിക്കെട്ട്, ആവേശപ്പോരാട്ടത്തിൽ ലഖ്‌നൗവിനെ തകർത്ത് ചെന്നൈ
    10/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.