മലയാള സാഹിത്യ രംഗത്തെ പ്രതിഭകളെയും നവാഗതരെയും പ്രോത്സാഹിപ്പിക്കുന്നതിനായി അകാലത്തിൽ വേർപിരിഞ്ഞ റഫീഖ് വയനാട്, ഷിറാസ് വാടാനപ്പള്ളി എന്നിവരുടെ സ്മരണാർത്ഥം, സാംസ്കാരിക സാഹിത്യ കൂട്ടായ്മയായ അക്ഷരക്കൂട്ടം കഥ, കവിത എന്നീ വിഭാഗങ്ങളിൽ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു.

Read More

അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ ഓർമക്കായി യൂണിക് ഫ്രണ്ട്സ് ഓഫ് കേരള ഏർപ്പെടുത്തിയ ഈവർഷത്തെ അസ്മോ പുരസ്കാരത്തിന് കഥ, കവിത രചനകൾ ക്ഷണിച്ചു.

Read More