കോഴിക്കോട്– 2026 – 29 കാലയളവിലേക്കുള്ള വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റായി ടി. കെ നിഷാദ് സലഫി. ജനറൽ സെക്രട്ടറിയായി ഡോ. വി.പി ബഷീർ, ട്രഷററായി പി. സിനാജുദ്ധീൻ, വൈസ് പ്രസിഡന്റുമാരായി കെ. താജുദ്ദീൻ സ്വലാഹി, ഡോ. കെ ഫസ്ലുറഹ്മാൻ, ഡോ. പി പി നസീഫ്, കെ. ജംഷീർ സ്വലാഹി, സി അബ്ദുറഹ്മാൻ ഫാറൂഖി, സെക്രട്ടറിമാരായി കെ പി മുഹമ്മദ് ഷമീൽ, ടി. കെ ഉബൈദ്, ടി ഉമർ അമീർ, കെ.എ നൗഫൽ, പി.എച്ച് മഹബൂബലി, വി അവാം സുറൂർ എന്നിവരെ തിരഞ്ഞെടുത്തു.


വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, സെക്രട്ടറി നാസർ ബാലുശ്ശേരി എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.


ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



