Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 23
    Breaking:
    • Sol Casino Regala 10 Euros para Tu Aventura de Juegos
    • Jokerbet te regala 10 euros para comenzar a jugar hoy
    • DAZN Bet Análisis de Opiniones y Experiencias de Usuarios
    • Códigos de Bonos Sin Depósito para el Casino Sector 777
    • അൽ ഖോബാറിൽ സെയിൽസ് മാസ്റ്ററി സെഷൻ വിജയകരമായി സംഘടിപ്പിച്ച് കെഇഎഫ് ദമാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദി വിമാനത്താവളങ്ങളിൽ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ്: കഴിഞ്ഞ മാസം പിടിയിലായത് 826 പേര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/11/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് നടത്തിയ 826 പേരെ കഴിഞ്ഞ മാസം പിടികൂടിയതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. ഇതോടെ ഏഴു മാസത്തിനിടെ എയര്‍പോര്‍ട്ടുകളില്‍ ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് നടത്തി പിടിയിലായവരുടെ എണ്ണം 8,376 ആയി. രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും ഇരുപത്തിനാലു മണിക്കൂറും സേവനം നല്‍കുന്ന ലൈസന്‍സുള്ള ടാക്‌സി കമ്പനികളുമായി മാത്രം യാത്രക്കാര്‍ സഹകരിക്കണമെന്ന് ട്രാൻസ്പോർട്ട് അഥോറിറ്റി ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കാര്യക്ഷമതക്കും ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായാണ് ഈ കമ്പനികള്‍ സേവനം നല്‍കുന്നത്. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ 3,600 ലേറെ ടാക്‌സി കാറുകളും 54 റെന്റ് എ കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നു. ഇവക്കു പുറമെ ലൈസന്‍സുള്ള ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളുടെ സേവനവും ലഭ്യമാണ്. മറ്റു നിയമാനുസൃത ഗതാഗത ഓപ്ഷനുകളും എയര്‍പോര്‍ട്ടുകളില്‍ ലഭിക്കും.


    ലൈസന്‍സില്ലാതെ എയര്‍പോര്‍ട്ടുകളില്‍ ടാക്‌സി സര്‍വീസുകള്‍ നടത്തുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ചുമത്തും. കാറുകള്‍ കസ്റ്റഡിയിലെടുത്ത് യാര്‍ഡിലേക്ക് നീക്കാനും യാര്‍ഡില്‍ സൂക്ഷിക്കാനുമുള്ള ചെലവ് നിയമ ലംഘകരില്‍ നിന്ന് ഈടാക്കുമെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Airport Taxi
    Latest News
    Sol Casino Regala 10 Euros para Tu Aventura de Juegos
    23/01/2026
    Jokerbet te regala 10 euros para comenzar a jugar hoy
    23/01/2026
    DAZN Bet Análisis de Opiniones y Experiencias de Usuarios
    23/01/2026
    Códigos de Bonos Sin Depósito para el Casino Sector 777
    23/01/2026
    അൽ ഖോബാറിൽ സെയിൽസ് മാസ്റ്ററി സെഷൻ വിജയകരമായി സംഘടിപ്പിച്ച് കെഇഎഫ് ദമാം
    23/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version