Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 12
    Breaking:
    • നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി
    • ഇസ്‌ലാമാബാദ് ചർച്ചകളിൽ തീരുമാനമായില്ല; ഇറാനുമായി ഉടമ്പടിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്
    • ‘ബിജെപി വോട്ട് വാങ്ങുന്നത് പണമൊഴുക്കി, ചില ആൾക്കാരുടെ ലോണുകൾ തീർത്ത് കൊടുക്കുന്നു’ : എഎ റഹീം
    • ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം
    • ആശാ ഭോസ്‌ലെ ആശുപത്രിയിൽ; അണുബാധയും ക്ഷീണവും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി

    പി പി ചെറിയൻBy പി പി ചെറിയൻ12/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ ഡി.സി– അമേരിക്ക നാറ്റോ സഖ്യത്തിൽ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ സൂചന നൽകിയത്. ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നില്ലെന്ന നിരാശയാണ് ട്രംപിന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

    അതേസമയം, കോൺഗ്രസിന്റെ അനുമതിയില്ലാതെ നാറ്റോയിൽ നിന്ന് പിന്മാറുന്നത് നിയമവിരുദ്ധമാണെന്ന് ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2024-ലെ നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് പ്രകാരം, സെനറ്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കോൺഗ്രസിന്റെ പ്രത്യേക നിയമമോ ഇല്ലാതെ പ്രസിഡന്റിന് ഏകപക്ഷീയമായി നാറ്റോ വിടാൻ കഴിയില്ല.

    അമേരിക്കയുടെ പിന്മാറ്റം റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് കരുത്തുപകരുമെന്നും ആഗോള സുരക്ഷയെ ബാധിക്കുമെന്നും കൃഷ്ണമൂർത്തി കത്തിൽ ചൂണ്ടിക്കാട്ടി.
    സഖ്യകക്ഷികൾ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തുമ്പോൾ, മിക്ക രാജ്യങ്ങളും അമേരിക്കയെ സഹായിക്കുന്നുണ്ടെന്ന് മാർക്ക് റുട്ടെ വ്യക്തമാക്കി.
    നിലവിൽ സഖ്യത്തിൽ നിന്ന് പിന്മാറുന്ന കാര്യത്തിൽ വൈറ്റ് ഹൗസ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump NATO
    Latest News
    നാറ്റോ വിടാൻ ട്രംപ്; നീക്കം നിയമവിരുദ്ധമെന്ന് രാജാ കൃഷ്ണമൂർത്തി
    12/04/2026
    ഇസ്‌ലാമാബാദ് ചർച്ചകളിൽ തീരുമാനമായില്ല; ഇറാനുമായി ഉടമ്പടിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്
    12/04/2026
    ‘ബിജെപി വോട്ട് വാങ്ങുന്നത് പണമൊഴുക്കി, ചില ആൾക്കാരുടെ ലോണുകൾ തീർത്ത് കൊടുക്കുന്നു’ : എഎ റഹീം
    12/04/2026
    ഐപിഎൽ; സഞ്ജു സെഞ്ച്വറിയിൽ ചെന്നൈക്ക് ആദ്യ ജയം
    11/04/2026
    ആശാ ഭോസ്‌ലെ ആശുപത്രിയിൽ; അണുബാധയും ക്ഷീണവും
    11/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.