Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • മെസ്സി കേരളത്തിലെത്തും; സ്ഥിരീകരിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ
    • ന്യൂയോർക്കിൽ വാഹനാപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം
    • ദേശീയ രക്തദാന കാമ്പയിനിൽ പങ്കെടുത്ത് ഗവർണർമാരും
    • ഗാസയെ പട്ടിണി മേഖലയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ
    • സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഇറാന് ആവശ്യമായ മുഴുവൻ സഹായവും നൽകും-സൗദി അറേബ്യ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/05/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ. ഈ ദുഷ്കരമായ സഹചര്യത്തിൽ ഇറാന് ആവശ്യമായ മുഴുവൻ സഹായവും നൽകാൻ സൗദി അറേബ്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

    #وزارة_الخارجية: حكومة المملكة تتابع بقلقٍ بالغ ما تداولته وسائل الإعلام بشأن الطائرة المروحيّة المقلّة للرئيس الإيراني والوفد المرافق له، وتؤكد وقوفها إلى جانب الجمهورية الإسلامية الإيرانية الشقيقة في هذه الظروف الصعبة واستعدادها لتقديم أي مساعدة تحتاجها الأجهزة الإيرانية.… pic.twitter.com/Vae6PlEKEZ

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — واس العام (@SPAregions) May 19, 2024

    വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന:

    ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡൻ്റ് ഹിസ് എക്‌സലൻസി ഡോ. ഇബ്രാഹിം റെയ്സിയും പ്രതിനിധി സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടം സംബന്ധിച്ച് മാധ്യമങ്ങളിൽ പ്രചരിച്ച കാര്യങ്ങൾ സൗദി അറേബ്യ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നത്.

    ഈ ദുഷ്‌കരമായ സാഹചര്യത്തിൽ ഇറാനൊപ്പം രാജ്യം നിലകൊള്ളുന്നുവെന്നും ഏത് സഹായവും നൽകാൻ തയ്യാറാണെന്നും മന്ത്രാലയം വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മെസ്സി കേരളത്തിലെത്തും; സ്ഥിരീകരിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ
    23/08/2025
    ന്യൂയോർക്കിൽ വാഹനാപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം
    23/08/2025
    ദേശീയ രക്തദാന കാമ്പയിനിൽ പങ്കെടുത്ത് ഗവർണർമാരും
    22/08/2025
    ഗാസയെ പട്ടിണി മേഖലയായി പ്രഖ്യാപിച്ച് ഐക്യരാഷ്ട്രസഭ
    22/08/2025
    സൗദി വനിതകളിൽ 35.8 ശതമാനം പേർ അവിവാഹിതർ
    22/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.