Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 13
    Breaking:
    • ‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ പതിനാലാമൻ
    • വനിതാ സംവരണ ബിൽ: കേന്ദ്ര നീക്കത്തിൽ വിയോജിപ്പുമായി ജോൺ ബ്രിട്ടാസ് എംപി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യ മേൽക്കൈ ലഭിക്കുമെന്ന് ആശങ്ക
    • അൽ ജസ്രയിൽ വാഹനാപകടം; 20 വയസ്സുകാരിക്ക് ദാരുണാന്ത്യം
    • ഡൽഹി കലാപക്കേസ്; ജാമ്യം നിഷേധിച്ചതിനെതിരെ ഉമർ ഖാലിദ്, ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന്  ആവശ്യം​
    • ഹോർമുസ് യുഎസ് ഉപരോധം; 15 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദിയിലെ പുതിയ നിക്ഷേപ നിയമം, നിക്ഷേപകർക്ക് നൽകുന്നത് അതുല്യാവസരം; ഒറ്റത്തവണ രജിസ്ട്രേഷൻ മതി, പ്രത്യേകം ലൈസൻസ് ആവശ്യമില്ല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/08/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നിക്ഷേപ സഹമന്ത്രി ഇബ്രാഹിം ബിന്‍ യൂസുഫ് അല്‍മുബാറക്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി മന്ത്രിസഭ അംഗീകരിച്ച പുതിയ നിക്ഷേപ നിയമം ലൈസന്‍സ് വ്യവസ്ഥ ഇല്ലാതാക്കുന്നതായി നിക്ഷേപ സഹമന്ത്രി ഇബ്രാഹിം ബിന്‍ യൂസുഫ് അല്‍മുബാറക് പറഞ്ഞു. പകരം നിക്ഷേപകര്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. നിക്ഷേപകര്‍ പുതുതായി ആരംഭിക്കുന്ന ഒരോ സ്ഥാപനത്തിനും പ്രത്യേകം പ്രത്യേകം ലൈസന്‍സ് നേടേണ്ടതില്ല. ഇത് രാജ്യത്ത് നിക്ഷേപം വേഗത്തിലാക്കും. സമീപ കാലത്ത് നടപ്പാക്കിയ നിയമ, സാമ്പത്തിക പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് നിക്ഷേപ നിയമം പരിഷ്‌കരിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ കമ്പനി നിയമം, സ്വാകര്യവല്‍ക്കരണ നിയമം, പാപ്പരത്വ നിയമം അടക്കം 800 ലേറെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സമീപ കാലത്ത് രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്. പ്രീമിയം ഇഖാമ നിയമം, നിക്ഷേപക വിസ അടക്കമുള്ള പദ്ധതികളും നടപ്പാക്കി, ഈ പരിഷ്‌കാരങ്ങള്‍ സൗദി അറേബ്യയുടെ മത്സരക്ഷമതയും നിക്ഷേപ ആകര്‍ഷണീയതയും ഉയര്‍ത്തുന്നുവെന്നും മന്ത്രി പറഞ്ഞു.

    പ്രാദേശിക, വിദേശ നിക്ഷേപകരെ അഭിസംബോധന ചെയ്യുന്ന പുതിയ നിയമം നിലവിലെ നിയമത്തെ അപേക്ഷിച്ച് കൂടുതല്‍ സമഗ്രമാണ്. സാമ്പത്തിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ബദല്‍ മാര്‍ഗങ്ങളെ പുതിയ നിയമം പ്രോത്സാഹിപ്പിക്കുന്നതായും നിക്ഷേപ സഹമന്ത്രി പറഞ്ഞു. സൗദി, വിദേശ നിക്ഷേപകര്‍ക്കിടയില്‍ സമത്വം ഉറപ്പാക്കുന്ന പുതിയ നിയമം അടുത്ത വര്‍ഷാദ്യം മുതല്‍ പ്രാബല്യത്തില്‍വരും. കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സൗദി അറേബ്യയുടെ മത്സരക്ഷമത ഉയര്‍ത്താനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും മറ്റും പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Investment Saudi
    Latest News
    ‘യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തും’; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി പോപ്പ് ലിയോ പതിനാലാമൻ
    13/04/2026
    വനിതാ സംവരണ ബിൽ: കേന്ദ്ര നീക്കത്തിൽ വിയോജിപ്പുമായി ജോൺ ബ്രിട്ടാസ് എംപി; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് അനാവശ്യ മേൽക്കൈ ലഭിക്കുമെന്ന് ആശങ്ക
    13/04/2026
    അൽ ജസ്രയിൽ വാഹനാപകടം; 20 വയസ്സുകാരിക്ക് ദാരുണാന്ത്യം
    13/04/2026
    ഡൽഹി കലാപക്കേസ്; ജാമ്യം നിഷേധിച്ചതിനെതിരെ ഉമർ ഖാലിദ്, ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന്  ആവശ്യം​
    13/04/2026
    ഹോർമുസ് യുഎസ് ഉപരോധം; 15 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു
    13/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.