ജിദ്ദ – മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെയുണ്ടായ വധശ്രമത്തെ സൗദി അറേബ്യ അപലപിച്ചു. അമേരിക്കയോടും മുന്‍ പ്രസിഡന്റിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സൗദി അറേബ്യ പറഞ്ഞു. എല്ലാ തരത്തിലുമുള്ള അക്രമണങ്ങളെ സൗദി അറേബ്യ നിരാകരിക്കുന്നു. ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തെയും അമേരിക്കന്‍ ജനതയെയും അനുശോചനം അറിയിക്കുന്നതായും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
Thursday, September 3
Breaking:
- കാന്തപുരം സമസ്ത നേതാക്കൾ മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി
- പ്രവാസിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ അഞ്ചംഗ സംഘം മക്കയിൽ അറസ്റ്റില്‍
- ഇന്ത്യ- ബ്രസീൽ സൗഹൃദ ഫുട്ബോൾ; അതിവേഗം വിറ്റൊഴിഞ്ഞ് ടിക്കറ്റുകൾ
- അമേരിക്കൻ ആക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടതായി ഇറാൻ; മൈനുകളിൽ തട്ടി രണ്ടു കപ്പലുകളിൽ സ്ഫോടനവും അഗ്നിബാധയും
- ഉച്ചഭക്ഷണത്തെ ചൊല്ലി തർക്കം, വണ്ടൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
