Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 27
    Breaking:
    • ഇറാനുമായുള്ള കരാറുകളിൽ ഗൾഫ് രാജ്യങ്ങളെയും ഉൾപ്പെടുത്തണമെന്ന് ജാസിം മുഹമ്മദ് അല്‍ബുദൈവി​‍
    • ചരിത്രത്തില്‍ ഇതുവരെ ഇറാനല്ലാതെ മറ്റൊരു രാജ്യവും ഒരു മാസക്കാലം യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് വിദേശ മന്ത്രി
    • ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    • ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    • ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു; ക​ല്പ​റ്റ നാ​രാ​യ​ണ​ന് കവിതാ പുരസ്കാരം ഹ​രി​താ സാ​വി​ത്രി​ക്ക് നോവലിന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കല്പ്പറ്റ നാരായണൻ, ഹരിത സാവിത്രി
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃ​ശൂ​ർ: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വി​ശി​ഷ്ടം​ഗ​ത്വ​വും സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്കാ​ര​ങ്ങ​ളും അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ, എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ എ​ന്നി​വ പ്ര​ഖ്യാ​പി​ച്ചു. എം.​ആ​ർ. രാ​ഘ​വ​വാ​രി​യ​ർ, സി.​എ​ൽ. ജോ​സ് എ​ന്നി​വ​ർ 2023 ലെ ​അ​ക്കാ​ദ​മി​യു​ടെ വി​ശി​ഷ്ടം​ഗ​ത്വ​ത്തി​ന് (ഫെ​ലോ​ഷി​പ്പ്) അ​ർ​ഹ​രാ​യി. 50000 രൂ​പ​യും ര​ണ്ടു​പ​വ​ന്‍റെ സ്വ​ർ​ണ​പ്പ​ത​ക്ക​വും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. സാ​ഹി​ത്യ അ​ക്കാ​ദ​മി വൈ​ലോ​പ്പി​ള്ളി ഹാ​ളി​ൽ ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് കെ. ​സ​ച്ചി​ദാ​ന​ന്ദ​നാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

    കെ.​വി.​കു​മാ​ര​ൻ, പ്രേ​മ​ ജ​യകു​മാ​ർ, പി.​കെ. ഗോ​പി, ബ​ക്ക​ളം ദാ​മോ​ദ​ര​ൻ, എം. ​രാ​ഘ​വ​ൻ ,രാ​ജ​ൻ തി​രു​വോ​ത്ത് എ​ന്നി​വ​ർ​ക്ക് സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്ക്കാ​ര​ത്തി​നും അ​ർ​ഹ​രാ​യി. 30000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വു​മാ​ണ് പു​ര​സ്ക്കാ​രം. ക​ല്പ​റ്റ നാ​രാ​യ​ണ​ന്‍റെ ’തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ’ മി​ക​ച്ച ക​വി​താ ഗ്ര​ന്ഥ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഹ​രി​താ സാ​വി​ത്രി​യു​ടെ ’സി​ൻ’ ആ​ണ് മി​ക​ച്ച നോ​വ​ൽ. എ​ൻ. രാ​ജ​നെ​ഴു​തി​യ ’ഉ​ദ​യ ആ​ർ​ട്സ് ആ​ന്‍റ് സ്പോ​ർ​ട്സ് ക്ല​ബാ​ണ്’ മി​ക​ച്ച ചെ​റു​ക​ഥ. ഗി​രീ​ഷ് പി.​സി പാ​ലം എ​ഴു​തി​യ ’ഇ ​ഫോ​ർ ഈ​ഡി​പ്പ​സ്’ മി​ക​ച്ച നാ​ട​ക​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    പി. ​പ​വി​ത്ര​ന്‍റെ ’ഭൂ​പ​ടം ത​ല​തി​രി​ക്കു​ന്പോ​ൾ’ ആ​ണ് മി​ക​ച്ച സാ​ഹി​ത്യ വി​മ‍​ർ​ശ​ന​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ​ത്. ബി. ​രാ​ജീ​വ​ന്‍റെ ’ഇ​ന്ത്യ​യെ വീ​ണ്ടെ​ടു​ക്ക​ൽ’ മി​ക​ച്ച വൈ​ജ്ഞാ​നി​ക സാ​ഹി​ത്യ​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി. കെ. ​വേ​ണു​വി​ന്‍റെ ’ഒ​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ക​ഥ’ മി​ക​ച്ച ജീ​വ​ച​രി​ത്രം/​ആ​ത്മ​ക​ഥാ വി​ഭാ​ഗ​ത്തി​ൽ പു​ര​സ്കാ​രം നേ​ടി.


    ’ആം​ചോ ബ​സ്ത​റി’​ലൂ​ടെ ന​ന്ദി​നി മേ​നോ​ൻ മി​ക​ച്ച യാ​ത്രാ വി​വ​ര​ണ​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി. എ.​എം. ശ്രീ​ധ​ര​ന്‍റെ ’ക​ഥാ​ക​ദി​കെ’​യാ​ണ് വി​വ‍​ർ​ത്ത​ന സാ​ഹി​ത്യ പു​ര​സ്കാ​രം ക​ര​സ്ഥ​മാ​ക്കി​യ​ത്. ബാ​ല​സാ​ഹി​ത്യം വി​ഭാ​ഗ​ത്തി​ൽ ഗ്രേ​സി ര​ചി​ച്ച ’പെ​ണ്‍​കു​ട്ടി​യും കൂ​ട്ട​രും’ പു​​സ്കാ​രം നേ​ടി. സു​നീ​ഷ് വാ​ര​നാ​ടി​ന്‍റെ വാ​ര​നാ​ട​ൻ ക​ഥ​ക​ളാ​ണ് ഹാസസാ​ഹി​ത്യ പു​ര​സ്കാ​രം നേ​ടി​യ​ത്. 25000 രൂ​പ​യും സാ​ക്ഷ്യ​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡു​ക​ൾ.


    2023ലെ ​എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡു​ക​ൾ​ക്ക് ഏ​ഴ് പേ​ർ അ​ർ​ഹ​രാ​യി. ’മ​ഹാ​ത്മാ​ഗാ​ന്ധി​യും മാ​ധ​വി​ക്കു​ട്ടി​യും’ എ​ന്ന ഉ​പ​ന്യാ​സ​ത്തി​ലൂ​ടെ കെ.​സി. നാ​രാ​യ​ണ​ൻ സി.​ബി. കു​മാ​ർ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി.(3000 രൂ​പ), ’ത​ഥാ​ഗ​തി​നി​ലൂ​ടെ’ (വൈ​ദി​ക​സാ​ഹി​ത്യം) കെ.​എ​ൻ. ഗ​ണേ​ശ്. കെ.​ആ​ർ.​ന​ന്പൂ​തി​രി അ​വാ​ർ​ഡി​നും (2000 രൂ​പ), ഇ​സ്ലാ​മി​ക ഫെ​മി​നി​സ​ത്തി​ലൂ​ടെ (വൈ​ജ്ഞാ​നി​ക സാ​ഹി​ത്യം) ഉ​മ്മു​ൽ ഫാ​യി​സ ജി.​എ​ൻ.​പി​ള്ള അ​വാ​ർ​ഡി​നും (3000 രൂ​പ), എ.​വി. സു​നു​വി​ന്‍റെ ’ഇ​ന്ത്യ​ൻ പൂ​ച്ച’ (ചെ​റു​ക​ഥ) ഗീ​താ ഹി​ര​ണ്യ​ൻ അ​വാ​ർ​ഡി​നും (10000 രൂ​പ), ആ​ദി​യു​ടെ ’പെ​ണ്ണ​പ്പ​ൻ’ യു​വ​ക​വി​താ അ​വാ​ർ​ഡി​നും (10000 രൂ​പ), ഒ.​കെ. സ​ന്തോ​ഷി​ന്‍റെ ’അ​നു​ഭ​വ​ങ്ങ​ൾ അ​ട​യാ​ള​ങ്ങ​ൾ’ (സാ​ഹി​ത്യ വി​മ​ർ​ശ​നം) പ്ര​ഫ. എം. ​അ​ച്യു​ത​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡി​നും (25000 രൂ​പ), കെ.​ടി. പ്ര​വീ​ണ്‍ (’സീ​ത എ​ഴു​ത്ത​ച്ഛ​ന്‍റെ​യും വാ​ല്മ​കി​യു​ടെ​യും കു​മാ​ര​നാ​ശാ​ന്‍റെ​യും ) തു​ഞ്ച​ൻ സ്മാ​ര​ക പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ലൂ​ടെ​യും (5000 രൂ​പ) എ​ൻ​ഡോ​വ്മെ​ന്‍റ് പു​ര​സ്ക​ര​ത്തി​ന് അ​ർ​ഹ​നാ​യി.

    പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ കൃ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ലാ​സി​നി പു​ര​സ്കാ​രം ഇ​ത്ത​വ​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
    അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പ്ര​ഫ. സി.​പി. അ​ബൂ​ബ​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ ചെ​രു​വി​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haritha Savithry Kalpatta Narayanan
    Latest News
    ഇറാനുമായുള്ള കരാറുകളിൽ ഗൾഫ് രാജ്യങ്ങളെയും ഉൾപ്പെടുത്തണമെന്ന് ജാസിം മുഹമ്മദ് അല്‍ബുദൈവി​‍
    26/03/2026
    ചരിത്രത്തില്‍ ഇതുവരെ ഇറാനല്ലാതെ മറ്റൊരു രാജ്യവും ഒരു മാസക്കാലം യു.എസ് സൈനിക ശക്തിയെ ചെറുത്തിട്ടില്ലെന്ന് വിദേശ മന്ത്രി
    26/03/2026
    ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    26/03/2026
    ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    26/03/2026
    ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.