Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ രാജ്യം ജാഗ്രതയോടെ കാണണം: കലാലയം സാംസ്കാരിക വേദി
    • ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ല: കെ ടി ജലീല്‍ എംഎല്‍എ
    • ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹ നിശ്ചയത്തിന് ഒട്ടകത്തെ സമ്മാനിച്ച് സൗദി മാധ്യമ പ്രവർത്തകൻ
    • ‘വോട്ട് ചോരി’ ചർച്ച ചെയ്യപെടുമ്പോൾ അറിയാതെ പോയ ആ പേര്?
    • സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ സിറിയൻ സംഘം സൗദിയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഇന്ത്യയിലുടനീളം നടക്കുന്നത് ചോദ്യപേപ്പർ ചോർച്ച, ഇത് ദേശവിരുദ്ധ പ്രവർത്തനമെന്ന് രാഹുൽ ഗാന്ധി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി- ഇന്ത്യയിലുടനീളം പേപ്പർ ചോർച്ചയാണ് നടക്കുന്നതെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. റഷ്യ – ഉക്രൈന്‍ യുദ്ധം മോഡി അവസാനിപ്പിച്ചുവെന്നാണ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ പേപ്പര്‍ ലീക്ക് തടയാന്‍ മോഡിക്ക് സാധിക്കുന്നില്ല. പരീക്ഷയിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച തടയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ വിദ്യഭ്യാസ സമ്പ്രദായം ഒരു സംഘടന കൈക്കലാക്കിയത് കൊണ്ടാണ് പേപ്പര്‍ ലീക്ക് ഉണ്ടായതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

    ചോദ്യപേപ്പർ ചോർച്ച ദേശവിരുദ്ധ പ്രവർത്തനമാണ്. രാജ്യത്തെ യുവാക്കളെയാണ് ഇത് വളരെയധികം വേദനിപ്പിക്കുന്നത്. എല്ലാ സർവ്വകലാശാലകളെയും അവയുടെ വൈസ് ചാൻസലർമാരെയും ബി.ജെ.പിയും അതിൻ്റെ മാതൃസംഘടനയും പിടികൂടിയിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർ കടന്നുകയറി നശിപ്പിച്ചു. ഈ പിടിച്ചെടുക്കൽ മാറ്റാൻ കഴിയാത്തിടത്തോളം പേപ്പർ ചോർച്ച തുടരും- രാഹുൽ ഗാന്ധി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    https://twitter.com/i/broadcasts/1OyKAWWVaeWJb

    ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രം. വ്യാപം മോഡൽ അഴിമതി രാജ്യത്തുടനീളം വ്യാപിക്കുകയാണ്.
    വ്യാപം നടന്നത് മധ്യപ്രദേശിലാണ്. ഇപ്പോൾ സർക്കാർ അത് രാജ്യത്തുടനീളം പ്രചരിപ്പിക്കുകയാണ്. പേപ്പർ ചോർച്ച തടയാൻ സർക്കാരിന് താൽപര്യമില്ലാത്തതിനാൽ വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണ്.

    നീറ്റ് ഫലം പ്രഖ്യാപിച്ച ജൂൺ 4 മുതൽ രാജ്യത്തുടനീളം പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. ഒന്നിലധികം വിദ്യാർത്ഥികൾ അഭൂതപൂർവമായ മുഴുവൻ മാർക്ക് നേടുകയും 1,500 ഓളം വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്തു.

    പരീക്ഷയുടെ തലേദിവസം രാത്രി പേപ്പറുകൾ ചോർന്നതായി അറസ്റ്റിലായ നാല് പേർ സമ്മതിച്ചതിനെത്തുടർന്ന്, യുജിസി-നെറ്റ് പരീക്ഷ സർക്കാർ റദ്ദാക്കി. നീറ്റ് പരീക്ഷയിൽ പേപ്പർ ചോർച്ചയുണ്ടാകാനുള്ള സാധ്യത കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ തള്ളിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Neet Rahul Gandhi
    Latest News
    ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ രാജ്യം ജാഗ്രതയോടെ കാണണം: കലാലയം സാംസ്കാരിക വേദി
    18/08/2025
    ഇന്ധിരാ ഗാന്ധി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ല: കെ ടി ജലീല്‍ എംഎല്‍എ
    18/08/2025
    ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹ നിശ്ചയത്തിന് ഒട്ടകത്തെ സമ്മാനിച്ച് സൗദി മാധ്യമ പ്രവർത്തകൻ
    18/08/2025
    ‘വോട്ട് ചോരി’ ചർച്ച ചെയ്യപെടുമ്പോൾ അറിയാതെ പോയ ആ പേര്?
    18/08/2025
    സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ സിറിയൻ സംഘം സൗദിയിലേക്ക്
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.