കോഴിക്കോട്: നിലമ്പൂർ എം.എൽ.എ പി.വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും നൽകിയ പരാതികൾ പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതി തന്നെയാണു പാർട്ടി സംസ്ഥാന സെക്രട്ടറി സഖാവ് എം.വി.ഗോവിന്ദനും നൽകിയതെന്ന് അദ്ദേഹം എഫ്.ബിയിൽ അറിയിച്ചു. എട്ടു പേജുള്ള പരാതിയാണ് നൽകിയത്.
മറ്റ് ചില കാര്യങ്ങൾ ഉൾപ്പെടുത്തി പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് വിശദമായ പരാതി എഴുതി നൽകാൻ തീരുമാനിച്ചതായും എം.എൽ.എ അറിയിച്ചു.
കത്തിന്റെ കോപ്പി ചുവടെ:
