Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 12
    Breaking:
    • കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ; ഊഷ്മള സ്വീകരണം
    • ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി
    • മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    • 2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    • ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    അമേരിക്കയിൽ പാസഞ്ചർ-സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ച് പുഴയിൽ തകർന്നുവീണു, നിരവധി മരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/01/2025 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോർക്ക്- അമേരിക്കയിൽ പാസഞ്ചർ വിമാനവും സൈനിക വിമാനവും കൂട്ടിയിച്ച് നിരവധി പേർ മരിച്ചു. ഇതേവരെ പതിനെട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പാസഞ്ചർ ജെറ്റിൽ 64 പേരും സൈനിക ഹെലികോപ്റ്ററിൽ മൂന്ന് സൈനികരും ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിന് സമീപം ആകാശത്താണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. അമേരിക്കൻ എയർലൈൻസ് റീജിയണൽ പാസഞ്ചർ ജെറ്റും യുഎസ് ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ തകർന്നു വീഴുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    BREAKING: According to these reports passengers have been found still in their seats but their condition is not reported. There is a chance for air bubbles to form if the plane is upside down and are not exposed to elements of the Potomac but let’s pray for some miracles in… pic.twitter.com/hFkkwBAGmc

    — Johnny St.Pete (@JohnMcCloy) January 30, 2025

    ഇതുവരെ 18 മൃതദേഹങ്ങൾ കണ്ടെടുത്തതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നിരവധി മൃതദേഹങ്ങൾ വെള്ളത്തിൽ നിന്ന് പുറത്തെടുത്തതായും റിപ്പോർട്ടുണ്ട്. ജെറ്റിൽ 64 പേർ ഉണ്ടായിരുന്നതായി അമേരിക്കൻ എയർലൈൻസ് സ്ഥിരീകരിച്ചു: 60 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

    സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും മാധ്യമങ്ങളിൽനിന്നാണ് സംഭവത്തെക്കുറിച്ച് കൂടുതൽ അറിയുന്നതെന്നും പറഞ്ഞു. ലാന്റ് ചെയ്യാൻ ഇരുപത് മിനിറ്റ് മാത്രം ശേഷിക്കേയാണ് വിമാനം അപകടത്തിൽപ്പെട്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Plane Potmac
    Latest News
    കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് സംഘം ജിദ്ദയിൽ; ഊഷ്മള സ്വീകരണം
    12/05/2025
    ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി
    12/05/2025
    മൂന്നു മാസത്തിനിടെ സൗദി അറാംകൊക്ക് 9,750 കോടി റിയാല്‍ ലാഭം
    11/05/2025
    2024ൽ 1,706 പേർ അവയവങ്ങള്‍ ദാനം ചെയ്തു; 4.9 ശതമാനം വര്‍ധന
    11/05/2025
    ഹജ് തസ്‌രീഹ് ഇല്ലാത്തവരെ കടത്തിയ രണ്ടംഗ സംഘം അറസ്റ്റില്‍
    11/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.