രണ്ടു മാസം മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും ഗാസയിലെ കുട്ടികള്‍ ഇപ്പോഴും കടുത്ത പോഷകാഹാരക്കുറവിന്റെ പിടിയിലാണെന്ന് യൂനിസെഫ് പറഞ്ഞു
സുരക്ഷാ അപകടങ്ങള്‍ ഉണ്ടാക്കുന്നതോ പൊതുക്രമത്തെ തടസ്സപ്പെടുത്തുന്നതോ ആയ നിയമ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ യു.എ.ഇ കൂടുതല്‍ കര്‍ശനമാക്കി
