ആറ് വൻകരകളിൽ നിന്നുള്ള 32 ടീമുകളുടെ പോരാട്ടത്തിനു ശേഷം ക്ലബ് ഫുട്ബോൾ ലോകകപ്പിന് ഇനി ഫൈനൽ മാത്രം ബാക്കി. ഇന്ന് (ഞായറാഴ്ച) രാത്രി 12.30-ന് ന്യൂയോർക്ക് മെറ്റലൈഫ് സ്റ്റേഡിയത്തിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും ഇംഗ്ലീഷ് ക്ലബ് ചെൽസിയും കൊമ്പുകോർക്കും
വിവിധ ഭാഷകളിലായി 750-ലധികം ചിത്രങ്ങളിൽ അഭിനയിച്ച പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ജൂബിലി ഹിൽസിലെ ഫിലിംനഗറിലുള്ള വീട്ടിലായിരുന്നു ഞായറാഴ്ച രാവിലെ അദ്ദേഹത്തിന്റെ അന്ത്യം